എന്റെ എല്ലാമെല്ലാമായ പാഴ് ഒഴിഞ്ഞു പോകാത്ത ഒഴിയ ബാധ അങ്ങനെ ഒരുപാട് വിശേഷണങ്ങൾ
Muhammad Afs Aslan
Friday, 14 August 2020
Tuesday, 14 July 2020
Thursday, 13 September 2018
Wednesday, 15 August 2018
Sunday, 17 September 2017
Vote for SFI
ചിന്തിക്കുക .......
സുഹൃത്തുക്കളെ...
ഈ 28 ന് നമ്മുടെ ക്യാമ്പസ്
ഇലക്ഷൻ നെ അഭിമുഖീകരിക്കാൻ പോവുകയാണ്
നിങ്ങളുടെ വിലയേറിയ വോട്ടുകളാണ് ആണ്
നേരിനെ വിലയിരുത്തുന്നത്
ക്യാമ്പസിൽ അക്രമം നടത്തുന്നവരെയല്ല,
ക്യാമ്പസിൽ അനീതി കാണിക്കുന്നവരെയല്ല,
ക്യാമ്പസിൽ നാം എങ്ങനെ നടക്കണം,
ആരോട് സംസാരിക്കണം, ഏതു രീതിയിൽ വസ്ത്രം ധരിക്കണം, എവിടെയൊക്കെ ഇരിക്കണം, എന്ന് നിശ്ചയിച്ചിരിക്കുന്നവരെയല്ല
നിങ്ങളുടെ സ്വാതന്ത്യത്തിൽ കൈകടത്തി ഭീഷണി മുഴക്കി ഭയപെടുത്തുന്നവരെയുമല്ല
ഇലക്ഷൻ സമയത്ത് പൊങ്ങി വരുന്ന പാർട്ടികളെയുമല്ല
നിങ്ങളുടെ കൂടെ നിന്നവരെയാണ് നിങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദിച്ച നാവുകളെയാണ്
നിങ്ങൾക്ക് വേണ്ടി പ്രതിഷേധിച്ച മനസുകൾക്കാണ്
നിങ്ങള്ക്ക് വേണ്ടി ഇങ്കുലാബ് വിളിച്ച മുശ്ട്ടികളെയാണ്
നിങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ചങ്കൂറ്റത്തോട് കൂടെ എല്ലാം നേരിട്ട സഖാക്കൾ അവരെയാണ് നാം തിരഞ്ഞെടുക്കേണ്ടത്
കാരണം
ഇത് ഞങ്ങൾ ജയിക്കുവനല്ല
നിങ്ങൾ തോൽക്കാതിരിക്കാൻ
KNM ലെ ഓരോ വിദ്യാർത്ഥിയും നേരിന്റെ പക്ഷം സ്വീകരിക്കട്ടെ എന്ന് ആശംസിക്കുന്നു
ഓരോ വോട്ടും നന്മയ്ക്ക്
ഓരോ വോട്ടും നേരിന്
ഓരോ വോട്ടും സ്വാതന്ത്ര്യത്തിനു
ഓരോ വോട്ടും സമത്വത്തിന്
ഓരോ വോട്ടും മതേതരത്വത്തിന്
ഓരോ വോട്ടും സമാധാനത്തിന്
ഓരോ വോട്ടും ☆SFI☆ യ്ക്ക്
Vote for ☆SFI☆

Saturday, 16 September 2017
"ഈ ദുനിയാവ് ഭൂമിക്ക് പുറത്താണത്രെ.."
കാഞ്ഞിരംകുളം ഗവണ്മെന്റ് കോളേജിലെ 2016-17 അധ്യയന വർഷത്തെ കോളേജ് മാഗസിൻ "ഈ ദുനിയാവ് ഭൂമിക്ക് പുറത്തണത്രേ " ഇന്ന് രാവിലെ "ഗ്രാൻഡ് മാസ്റ്റർ GS PRADEEP " പ്രകാശനം ചെയ്തു ........
ഏറെ സന്തോഷകരമെന്നു പറയട്ടെ, കേരളാ യൂണിവേഴ്‌സിറ്റിക്കു കീഴിലെ മറ്റേത് കോളേജും 2016-17 വര്ഷത്തെ കോളേജ് മാഗസിൻ പ്രകാശനം ചെയ്യുന്നതിന് മുമ്ബ് തന്നെ നമ്മുടെ മാഗസിൻ പ്രകാശനം ചെയ്യാൻ കഴിഞ്ഞു .....!!!
ഈ കോളേജ് മാഗസിൻ പലരിലേക്കും എത്തേണ്ടതുണ്ട്....അതിനായി, മാഗസിന്റെ ഈ ബുക് ഫോർമാറ്റ് നിലവിൽ ലഭ്യമാണ്.... മുകളിൽ കാണുന്ന LINK ഇൽ CLICK ചെയ്താൽ 18 MB ഉള്ള pdf ഫോർമാറ്റ് ഫയലായി ലഭിക്കും....
ഒട്ടനേകം പ്രതിസന്ധികൾക്കും , പലരുടെയും ഭീഷണികൾക്കും ഇടയിൽ ആണ് ഈ മാഗസിൻ പ്രകാശനം ചെയ്തത്........കൂടെ നിന്ന എല്ലാവർക്കും നന്ദി....
മാഗസിൻ കമ്മിറ്റിക്കും, കോളേജ് അധികൃതർക്കും , കോളേജ് യൂണിയനും , ഉത്ഘാടകനും നന്ദി അറിയിക്കുന്നു.....

എന്തിനാണ് SFIക്ക് വോട്ട് ചെയ്യുന്നത് എന്ന് ചോദിക്കുന്നവരോട് പറഞ്ഞ്കൊടുക്കണം.മരിക്കുമെന്നറഞിട്ടും മുന്നോട്ട് നീങ്ങിയ ധീരരുടെ പ്രസ്ഥാനം. ഒരുജനതയെ നിവര്‍ന്ന്നിന്ന് അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരടിക്കാന്‍ പഠിപ്പിച്ച നല്ല നട്ടെല്ലുളള സഖാക്കന്‍മാരുടെ പ്രസ്ഥാനം. SFIക്ക് എന്ത് ചരിത്രമാണ് ഉളളത് എന്ന് ചോദിക്കുന്ന മൂടന്‍മാരോട് പറഞ്ഞ് കൊടുക്കണം .SFI ക്കേ ചരിത്രമുളളുവെന്നും ആചരിത്രം പോരാട്ടങ്ങളുടെയും പോരാളികളുടെയും അണെന്നും. 1970ന്റെ തുടക്കത്തില്‍ നീല പുതച്ച കേരളത്തിലെ ക്യാമ്പസുകളില്‍ ഭൃഷ്ട് കല്‍പ്പിക്കപ്പെട്ട വിദ്യാര്‍ത്ഥി സംഘടന ഇന്ന് കേരളത്തിലെ മുഴുവന്‍ സര്‍വ്വകലാശാലകളും 90 ശതമാനം ക്യാമ്പസുകളും ഭരിക്കുമ്പോള്‍ ആ തീ നാളം ജ്വലിച്ചു കയറിയ #ബ്രണ്ണന്റെ മണ്ണില്‍ പ്രിയ സഖാവ് എ.കെ.ബാലന്റെ ജീവനെടുക്കാന്‍ KSUക്കാരന്‍ ഉയര്‍ത്തിയ കത്തി ഇടനെഞ്ചിലേറ്റ് വാങ്ങി പിടഞ്ഞ് മരിച്ച
അഷ്റഫിന്റെ SFI....
#75ന്റെ കറുത്ത ദിനങ്ങളില്‍ ജയിലിലടയ്ക്കപ്പെട്ടപ്പോള്‍ SFIയില്‍ നിന്ന് രാജിവെച്ചാല്‍ വെറുതെ വിടാമെന്ന് പറഞ്ഞ പൊലീസുകാരനോട് ''ഞാനെന്റെ ജീവിതത്തില്‍ നിന്ന് രാജിവെച്ചാലും SFIയില്‍ നിന്ന് രാജിവെയ്ക്കില്ല'' എന്ന് പറഞ്ഞ
മുഹമ്മദ് മുസ്തഫയുടെ SFI....
#യാത്രാവകാശ പോരാട്ടത്തില്‍ ബസ്സ് ജീവനക്കാരന്റെ ലിവറ് കൊണ്ടുള്ള അടിയേറ്റ് മരണശയ്യയില്‍ കിടക്കുമ്പോള്‍ എന്റെ പുസ്തകത്തില്‍ ഒരു ചോര പുരണ്ട മെമ്പര്‍ഷിപ്പ് ബുക്ക് ഉണ്ട്.ചോര പറ്റിയതിനാല്‍ അത് സ്ക്രൂട്ട്നി ചെയ്യാതിരിക്കരുത് എന്ന് പറഞ്ഞ
കോറോത്ത് ചന്ദ്രന്റെ SFI....
#കൂത്തുപറമ്പിലെ പോരാട്ടഭൂമിയില്‍ വെടിയേറ്റ് മരിച്ച പ്രിയ പുത്രന് ജീവന്‍ നല്‍കാനുള്ള മന്ത്രം വശമുണ്ടായിരുന്നെങ്കില്‍ അവന് ജീവന്‍ കൊടുത്ത് കെെയ്യില്‍ ആ ശുഭ്രപതാകയെടുത്തുകൊടുത്ത് കേരളത്തിന്റെ സമരത്തെരുവിലേക്കിറക്കി വിടുമായിരുന്നു എന്ന് പറഞ്ഞ K.V.റോഷന്റെ പിതാവ്
വാസുവേട്ടന്‍ കരുത്ത് പകര്‍ന്ന SFI....
#കൊടുവായൂരിലെ RSSക്കാരന്റെ കൊലക്കത്തിക്ക് മുന്നില്‍ പിടഞ്ഞുവീണ് മരണക്കിടക്കിയില്‍ കിടക്കവെ ''ഞാന്‍ വിശ്വസിച്ച പ്രസ്ഥാനം കരുത്തോടെ മുന്നോട്ട് പോവുക തന്നെ ചെയ്യും'' എന്ന് പ്രഖ്യാപിച്ച വേലായുധന്റെ SFI....
#മകനെ വെട്ടിനുറുക്കുന്ന RSSകാരോട് ''നിങ്ങള്‍ക്കൊരു കമ്മ്യൂണിസ്റ്റിന്റെ ജീവനാണ് വേണ്ടതെങ്കില്‍ ആദ്യം എന്നെ കൊന്നോളൂ'' എന്ന് പറഞ്ഞ കെ.വി.സുധീഷിന്റെ പിതാവ്
നാണുവേട്ടന്റെ മക്കളുടെ SFI....
#രജനി.എസ്.ആനന്ദ് ആത്മഹത്യ ചെയ്തപ്പോള്‍ ''കേരളത്തിലെ ക്യാമ്പസുകളില്‍ ഉള്ളത് മരക്കുറ്റികളല്ല അമ്മയ്ക്ക് പിറന്ന ആണ്‍കുട്ടികള്‍ ആണ്'' എന്ന് SFIക്കാര്‍ തെളിയിച്ചു എന്ന് അഴീക്കോട് മാഷ് പറഞ്ഞ SFI....
ഉള്ളത് പങ്കിടാന്‍....
തളര്‍ന്ന് വീണവന് താങ്ങാവാന്‍....
നിസ്വാര്‍ത്ഥമായ് പ്രണയിക്കാന്‍....
മരണഭയമില്ലാതെ നടക്കാന്‍....
അരുതെന്ന് പറയാന്‍....
പഠിപ്പിച്ച..... എണ്ണിയാലൊടുങ്ങാത്ത കൂടപ്പിറപ്പുകളെ തന്ന SFI....
*SFI_ഒരു_വികാരമാണ്*💪🏻

Friday, 15 September 2017
ഈ ദുനിയാവ് ഭൂമിക്ക് പുറത്തണത്രേ .... our magazine
കാഞ്ഞിരംകുളം ഗവണ്മെന്റ് കോളേജിലെ 2016-17 അധ്യയന വർഷത്തെ കോളേജ് മാഗസിൻ "ഈ ദുനിയാവ് ഭൂമിക്ക് പുറത്തണത്രേ " ഇന്ന് രാവിലെ "ഗ്രാൻഡ് മാസ്റ്റർ GS PRADEEP " പ്രകാശനം ചെയ്തു ........
ഏറെ സന്തോഷകരമെന്നു പറയട്ടെ, കേരളാ യൂണിവേഴ്‌സിറ്റിക്കു കീഴിലെ മറ്റേത് കോളേജും 2016-17 വര്ഷത്തെ കോളേജ് മാഗസിൻ പ്രകാശനം ചെയ്യുന്നതിന് മുമ്ബ് തന്നെ നമ്മുടെ മാഗസിൻ പ്രകാശനം ചെയ്യാൻ കഴിഞ്ഞു .....!!!
ഒട്ടനേകം പ്രതിസന്ധികൾക്കും , പലരുടെയും ഭീഷണികൾക്കും ഇടയിൽ ആണ് ഈ മാഗസിൻ പ്രകാശനം ചെയ്തത്........കൂടെ നിന്ന എല്ലാവർക്കും നന്ദി....
മാഗസിൻ കമ്മിറ്റിക്കും, കോളേജ് അധികൃതർക്കും , കോളേജ് യൂണിയനും , ഉത്ഘാടകനും നന്ദി അറിയിക്കുന്നു.....
Tuesday, 20 June 2017
Vattapattu
NAAC വിസിറ്റ് നോട് അനുബന്ധിച്ചു നടന്ന പ്രോഗ്രാമിൽ നിന്നും
വട്ടപ്പാട്ട് കളിക്കുവാൻ തയ്യാറെടുത്തു നിൽക്കുന്ന മൊഞ്ചന്മാർ ഃഈൗൗ
Sunday, 26 March 2017
Sunday, 26 February 2017
Monday, 20 February 2017
Sunday, 19 February 2017
Friday, 13 January 2017
Thursday, 12 January 2017
Saturday, 3 September 2016
Subscribe to:
Comments (Atom)