Sunday, 17 September 2017

Vote for SFI

ചിന്തിക്കുക .......
സുഹൃത്തുക്കളെ...
 ഈ 28 ന് നമ്മുടെ ക്യാമ്പസ്
ഇലക്ഷൻ നെ അഭിമുഖീകരിക്കാൻ പോവുകയാണ്
നിങ്ങളുടെ  വിലയേറിയ വോട്ടുകളാണ് ആണ്
നേരിനെ വിലയിരുത്തുന്നത്

ക്യാമ്പസിൽ അക്രമം നടത്തുന്നവരെയല്ല,
ക്യാമ്പസിൽ അനീതി കാണിക്കുന്നവരെയല്ല,
ക്യാമ്പസിൽ നാം എങ്ങനെ നടക്കണം,
ആരോട് സംസാരിക്കണം, ഏതു രീതിയിൽ വസ്ത്രം ധരിക്കണം, എവിടെയൊക്കെ ഇരിക്കണം, എന്ന് നിശ്ചയിച്ചിരിക്കുന്നവരെയല്ല
നിങ്ങളുടെ സ്വാതന്ത്യത്തിൽ കൈകടത്തി ഭീഷണി മുഴക്കി  ഭയപെടുത്തുന്നവരെയുമല്ല
ഇലക്ഷൻ സമയത്ത് പൊങ്ങി വരുന്ന പാർട്ടികളെയുമല്ല


നിങ്ങളുടെ കൂടെ നിന്നവരെയാണ്  നിങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദിച്ച നാവുകളെയാണ്
നിങ്ങൾക്ക് വേണ്ടി പ്രതിഷേധിച്ച മനസുകൾക്കാണ്
നിങ്ങള്ക്ക്‌ വേണ്ടി ഇങ്കുലാബ് വിളിച്ച മുശ്ട്ടികളെയാണ് 
നിങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ചങ്കൂറ്റത്തോട് കൂടെ എല്ലാം നേരിട്ട സഖാക്കൾ  അവരെയാണ് നാം തിരഞ്ഞെടുക്കേണ്ടത്

കാരണം
ഇത് ഞങ്ങൾ ജയിക്കുവനല്ല
നിങ്ങൾ തോൽക്കാതിരിക്കാൻ

KNM ലെ ഓരോ വിദ്യാർത്ഥിയും നേരിന്റെ പക്ഷം സ്വീകരിക്കട്ടെ എന്ന് ആശംസിക്കുന്നു

ഓരോ വോട്ടും നന്മയ്ക്ക്
ഓരോ വോട്ടും നേരിന്
ഓരോ വോട്ടും സ്വാതന്ത്ര്യത്തിനു
ഓരോ വോട്ടും സമത്വത്തിന്
ഓരോ വോട്ടും മതേതരത്വത്തിന്
ഓരോ വോട്ടും സമാധാനത്തിന്
ഓരോ വോട്ടും ☆SFI☆ യ്ക്ക്‌


Vote for ☆SFI☆



No comments:

Post a Comment